UPSC Recruitment Apply Now 2023
കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്. സി )വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 50 ഒഴിവുണ്ട് വിജ്ഞാപന നമ്പർ 20/2023 തസ്തിക,ഒഴിവ്,സ്ഥാപനം വകുപ്പ് എന്ന ക്രമത്തിൽ
സ്പെഷ്യലിസ്റ്റ് ഗ്രേഡ്-III
( അസിസ്റ്റന്റ് പ്രൊഫസർ):7 മെഡിക്കൽ ഗ്യാസ്ട്രോളജി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
അസിസ്റ്റന്റ് ഡയറക്ടർ :1
(മാനേജ്മെന്റ്) നോർത്ത് ഈസ്റ്റർ പോലീസ് അക്കാദമി ആഭ്യന്തരമന്ത്രാലയം.
അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I
(ഐ.ഇ.ഡി.എസ്.): 38 (കെമിക്കൽ-4, ഗ്ലാസ് ആൻഡ് 12. ഹോസിയറി-4, ലെതർ ആൻഡ് ഫുട്വെയർ 5, മെറ്റ ലർജി-5, മെറ്റൽ ഫിനിഷിങ്-4), ഡെവലപ്മെന്റ് കമ്മിഷണർ ഓഫീസ് , എം.എസ്.എം.ഇ. മന്ത്രാലയം.
പ്രൊഫസർ: 1
(ഫാർമക്കോ ളജി), മെഡിക്കൽ എജുക്കേ ഷൻ ആൻഡ് റിസർച്ച്, ചണ്ഡീ ഗഢ് അഡ്മിനിസ്ട്രേഷൻ.
സീനിയർ ലക്ചറർ: 3
(റേഡിയോ ഡയഗ്നോസി സ്-2, സൈക്യാട്രി-1), മെഡി ക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡീഗഢ് അഡ്മി നിസ്ട്രേഷൻ.
വിശദവിവരങ്ങൾ www. upsc.gov.in എന്ന വെബ്സൈ റ്റിൽ ലഭിക്കും.
അപേക്ഷ
www.upsconline. nic.in വഴി ഓൺലൈനായി സമർപ്പിക്കണം. നവംബർ 16. തീയതി