Kochi port authority job vacancy

കൊച്ചിൻ പോർട്ട് അതോറിറ്റി കൊച്ചി, ഗോവ, ലക്ഷദ്വീപ് ദ്വീപുകളിലെ വിവിധ തുറമുഖ പദ്ധതികളുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

ഒഴിവുകൾ.

  • സീനിയർ പ്രോജക്ട് കൺസൾട്ടന്റ് (സിവിൽ),
  • പ്രോജക്ട് കൺസൾട്ടന്റ് (സിവിൽ),
  • ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ്,
  • കൺസൾട്ടന്റ് സൈറ്റ് എഞ്ചിനീയർ,
  • കൺസൾട്ടന്റ് ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികയിലായി 17 ഒഴിവുകൾ.

അടിസ്ഥാന യോഗ്യത:

  • SSLC, ITI/ ഡിപ്ലോമ/ BE/ B Tech ശമ്പളം: 25,000 – 65,000 രൂപ.

പരിചയം:

  • 2 – 10 വർഷം പ്രായപരിധി: 55 വയസ്സ്.

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 8 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.