Government Driver Walk in Interview

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനിയറിംഗ് & ടെക്നോളജി, തവനൂരിൽ എച്ച്.ഡി.വി ഡ്രൈവർ തസ്തികയിലേക്ക് താല്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി 15/12/2022ന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ കൃത്യം 9.30 ന് കോളേജിൽ ഹാജരാകേണ്ടതാണ്. ദിവസവേതനം 730/ തിരഞ്ഞെടുക്കുന്നത്. രൂപ പ്രകാരം 59 ദിവസത്തേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്

 യോഗ്യത

  • 7-ആം ക്ലാസ് വിജയം
  • സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
  •  ഡ്രൈവിംഗ് കാര്യക്ഷമത നിർണ്ണയിക്കുന്നത് സർവകലാശാല നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും
  • പ്രായപരിധി നിലവിലുള്ള ഗവൺമെന്റ് ഉത്തരവ് അനുസരിച്ച്
  • പ്രവൃത്തി പരിചയം സർക്കാർ/അർദ്ധസർക്കാർ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകുന്നതായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിന്

കേരള കാർഷിക സർവ്വകലാശാല

 കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂർ-679573, മലപ്പുറം, കേരളം ഇ-മെയിൽ: deanengakau.in, kcnet@kau.in; ഫോൺ: 0494 2686214

Apply Now: Click Here
Official Notification : Click Here
Latest Jobs : Click Here

Leave a Reply

Your email address will not be published.