Railway Job Apply Now
ഈസ്റ്റ് സെൻട്രൽ റെയിൽവേ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2023 ഡിസംബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Vacancy
- Danapur Division 675
- Dhanbad Division 156
- Pt. Deen Dayal Upadhyaya Division 518
- Sonpur Division 47
- Samastipur Division 81
- Plant Depot/Pt. Deen Dayal Upadhyay 135
- Carriage Repair Workshop/Hamaut 110
- Mechanical Workshop/Samastipur 110
- Total 1832
പ്രായപരിധി
- 15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
- ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ITI കോഴ്സ് പാസ് ആയിരിക്കണം.
അപേക്ഷ ഫീസ്
- ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് ഫീസ് അടക്കേണ്ടതില്ല.
അപേക്ഷിക്കുന്ന രീതി
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ മറ്റ് വിവരങ്ങളും പരിശോധിക്കുക. അതിനുശേഷം ചൂടയം നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ നൽകാം
Official Notification : Click Here