Tourism Job 2025 Apply Now
കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടുവും അംഗീകൃത ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രതിമാസം 12000 രൂപയാണ് സ്‌റ്റൈപ്പെൻഡ്. സോഷ്യൽ
Read more