Field worker walk in interview

നേമം താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർമാരെ നിയമിക്കുന്നു.എൻ.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീൽഡ് വർക്കർമാരെ നിയമിക്കുന്നത്.

Read more
Join WhatsApp Channel