Supplyco Cook Notification 2025

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കരാറടിസ്ഥാനത്തിൽ കുക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴിയാണ് നിയമനം കൂടുതൽ വിവരങ്ങൾ ചുവടെയുള്ള നോട്ടിഫിക്കേഷനും അതിനോടൊപ്പം നൽകിയിരിക്കുന്ന മാതൃകയിലെ തയ്യാറാക്കിയ ബയോഡാറ്റ യുമായി എത്തുക

.

Leave a Reply

Your email address will not be published.