steel Authority of india Recruitment Apply now 2024
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നോൺ എക്സിക്യൂട്ടീവ് ഗ്രേഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 46 ഒഴിവുണ്ട്. പശ്ചിമബംഗാളിലെ ബർണാമ പുരയിലുള്ള സ്റ്റീൽ പ്ലാന്റിൽ ആണ് ഒഴിവ്.
അറ്റൻഡർ കം ടെക്‌നീഷ്യൻ (ട്രെയിനി):ഒഴിവ്-40 (ഫിറ്റർ-6, ഇലക്ട്രീഷ്യൻ-12, ടർണർ-3, ഇ.ഒ.ടി. ക്രെയിൻ ഓപ്പറേറ്റർ-9, വെൽഡർ-5, ഹെവി വെഹിക്കിൾ ഡ്രൈവർ-5). സ്റ്റൈപെൻ ഡ്: 12900-15000 രൂപ. യോഗ്യത – പത്താംക്ലാ സ് ജയം, ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. (എൻ.സി.വി.ടി.), ഇ.ഒ.ടി. ക്രെയിൻ ഓപ്പറേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ എന്നീ ട്രേഡുകളിലേക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം 28 കഴിയരുത്
ഓപ്പറേറ്റർ ടെക്നീഷ്യൻ ബോയിലർ അറ്റൻഡ്
ഒഴിവ് മൂന്ന് ശമ്പളം 26600-38920 രൂപ, മെക്കാനിക്കൽ ഇലക്ട്രിക്കൽ കെമിക്കൽ പവർ പ്ലാന്റ് പ്രൊഡക്ഷൻ ഇൻഡസ്ട്രീമെന്റേഷൻ എഞ്ചിനീയറിങ് ഉള്ള ത്രിവൽസര ഡിപ്ലോമ ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡ് സർട്ടിഫിക്കറ്റ് പ്രായം 30 കവിയരുത്
അറ്റന്റ് കം ടെക്നീഷ്യൻ ബോയിലർ അറ്റൻഡ്
ഒഴിവ് 3 ശമ്പളം25070-35070/- രൂപയോഗ്യത പത്താം ക്ലാസ് ജയം ബന്ധപ്പെട്ട് ട്രേഡിൽ ഐടിഐ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങിനുള്ള സർട്ടിഫിക്കറ്റ് സെക്കൻഡ് ക്ലാസ് അറ്റൻഡ് സർട്ടിഫിക്കറ്റ് പ്രായം 28 കവിയരുത്
വിശദാംശ വിവരങ്ങൾക്ക് www.sail.co.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി അയക്കാം അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 18.