samgra shiksha kerlam Recruitment Apply now 2024

ഇടുക്കി: സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള B.Tech/B.E ബിരുദം/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സർട്ടിഫിക്കേറ്റുകളുമായി ജൂലൈ 19 രാവിലെ 10 ന് തൊടുപുഴയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

പ്രായപരിധി 40 വയസ്സ്.

Leave a Reply

Your email address will not be published.