Oil Palm India Ltd Electrical Line Helper Apply Now

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ (Oil Palm India Ltd) ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ (Electrical Line Helper) തസ്തികയിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ് / സ്ഥാപനംഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (Oil Palm India Ltd)
തസ്തികഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ (Electrical Line Helper)
കാറ്റഗറി നമ്പർ741/2025
ശമ്പളം₹23,700 – 52,600/-
അപേക്ഷ അവസാനിക്കുന്ന തീയതി04.02.2026
പ്രായപരിധി
  • 18 – 36 വയസ്സ്: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടും).
  • ​പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
യോഗ്യതകൾ
  1. ​ഇലക്ട്രിക്കൽ/ഇലക്ട്രീഷ്യൻ ട്രേഡിൽ ITI സർട്ടിഫിക്കറ്റ്.
  2. കേരള ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
  3. സർക്കാർ സർവീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
​അപേക്ഷ സമർപ്പിക്കേണ്ട രീതി
  • അവസാന തീയതി: 04.02.2026 ബുധനാഴ്ച രാത്രി 12 മണി വരെ.
  • കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ (One Time Registration) നടത്തിയാണ് അപേക്ഷിക്കേണ്ടത്.
  • ഫോട്ടോ: ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

Apply Now : Click Here

Leave a Reply

Your email address will not be published.