NICED Jobs Apply Now

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു (ഐ.സി. എം.ആർ) കീഴിൽ കൊൽക്കത്ത യിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ബാക്ടീരിയൽ ഇൻഫെക്ഷൻസിൽ വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്.

തസ്തികകളും ഒഴിവും:

  • ലോവർ ഡിവിഷൻ ക്ലാർക്ക്-5 (ജനറൽ-4, എസ്.സി.-1),
  • അപ്പർ ഡിവിഷൻ ക്ലാർക്ക്-3 (ജനറൽ),
  • അസിസ്റ്റന്റ്-3 (ജനറൽ-2, എസ്.സി.-1).

ശമ്പള വിവരങ്ങൾ

  • ലോവർ ഡിവിഷൻ ക്ലാർക്കിന് 19,900-63,200 രൂപ,
  • അപ്പർ ഡിവിഷൻ ക്ലാർക്കിന് 25,500-81,100 രൂപ,
  • അസിസ്റ്റന്റിന് 35,400-1,12,400 രൂപ.

വിദ്യാഭ്യാസ യോഗ്യത
മിനിമം പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഉൾപ്പെടെ യുള്ള വിശദവിവരങ്ങൾ www. niced.org.in, www.icmr.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Leave a Reply

Your email address will not be published.