Milma Job Apply Now
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ), മലമ്പുഴയിലെ കാലിത്തീറ്റ പ്ലാന്റിൽ അസിസ്റ്റന്റ്റ് HRD ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
അസിസ്റ്റന്റ്റ് HRD ഓഫീസർ
▪️ യോഗ്യത: പേഴ്സണൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം/ MSW/ MBA ( HR/ പേഴ്സണൽ മാനേജ്മെന്റ്)
▪️പരിചയം: 3 വർഷം
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 36,750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Official Notification : Click Here