Medical /Para Medical Job 04/2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള ഹോസ്പിറ്റലുകളിൽ ഇപ്പോൾ വന്നിട്ടുള്ള മെഡിക്കൽ പാരാമെഡിക്കൽ ജോലി ഒഴിവുകൾ

പാരാമെഡിക്കൽ ഒഴിവുകൾ
  • സ്റ്റാഫ് നഴ്സ് (CCU, കാത്‌ലാബ്, ലേബർ റൂം, NICU, ജനറൽ വിഭാഗങ്ങൾ)
  • ലാബ് ടെക്നീഷ്യൻ (B.Sc MLT/ DMLT/ DHI)
  • ഫാർമസിസ്റ്റ് / ക്ലിനിക്കൽ ഫാർമസിസ്റ്റ്
  • റേഡിയോഗ്രാഫർ
  • സി.എസ്.എസ്.ഡി ടെക്നീഷ്യൻ (സ്റ്റെറിലൈസേഷൻ ടെക്നോളജി)
  • ചൈൽഡ് തെറാപ്പിസ്റ്റ്
  • നഴ്സിങ് അസിസ്റ്റന്റ് (ANM)
  • ബയോകെമിസ്റ്റ്
  • നഴ്സിങ് ട്യൂട്ടർ (B.Sc Nursing)
  • ഇൻഷുറൻസ് കോർഡിനേറ്റർ
  • അക്കൗണ്ട്സ് മാനേജർ (CA Inter/ M.Com)
  • മെയിന്റനൻസ് ടീം (ഇലക്ട്രീഷ്യൻ, സിവിൽ)
  • ഹൗസ്കീപ്പിങ് സ്റ്റാഫ്
  • അറ്റൻഡർ
മെഡിക്കൽ ഒഴിവുകൾ
  • എൻഡോക്രൈനോളജിസ്റ്റ്
  • റുമറ്റോളജിസ്റ്റ്
  • റേഡിയോളജിസ്റ്റ്
  • എമർജൻസി ഫിസിഷ്യൻ
  • ജൂനിയർ ഓർത്തോപീഡിഷ്യൻ
  • മെഡിക്കൽ ഓഫീസർ (MBBS)

നൽകിയിരിക്കുന്ന മെഡിക്കൽ/പാരാമെഡിക്കൽ തൊഴിൽ അവസരങ്ങൾ ജില്ല തിരിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:

തിരുവനന്തപുരം

എസ് കെ ഹോസ്പിറ്റൽ: എൻഡോക്രൈനോളജിസ്റ്റ്, റുമറ്റോളജിസ്റ്റ്, എമർജൻസി ഫിസിഷ്യൻ (ഒരു വർഷ പരിചയം), ജൂനിയർ ഓർത്തോപീഡിഷ്യൻ (ഒരു വർഷ പരിചയം), റേഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ (എം.ബി.ബി.എസ്), സി.സി.യു ട്രെയിൻഡ് സ്റ്റാഫ് നഴ്സ്, കാത്‌ലാബ്/സ്ക്രബ് നഴ്സ്, സ്റ്റാഫ് നഴ്സ് (ബി.എസ്.സി/ ജി.എൻ.എം, ജോലി പരിചയം), ചൈൽഡ് തെറാപ്പിസ്റ്റ് (ഒരു വർഷ പരിചയം), നഴ്സിങ് അസിസ്റ്റന്റ് (എ.എൻ.എം), ക്ലിനിക്കൽ ഫാർമസിസ്റ്റ് (2 വർഷ പരിചയം), ബയോകെമിസ്റ്റ് (ഒരു വർഷ പരിചയം). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. SK Hospital, Edapazhanji, Thiruvananthapuram; 0471 2944446; hr.skhospitals@gmail.com.

കൊല്ലം

ദയ ഹോസ്പിറ്റൽ: ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്സിങ് സ്റ്റാഫ്, ഹൗസ്കീപ്പിങ് സ്റ്റാഫ്, അറ്റൻഡർ. Daya Hospital Mayyanadu, Alummoodu, Pullichira PO, Kollam- 691304; 9746116099.

പത്തനംതിട്ട

പൊയാനിൽ ഹോസ്പിറ്റൽ: ഇൻഷുറൻസ് കോർഡിനേറ്റർ (ബിരുദം), സ്റ്റാഫ് നഴ്സ് (ലേബർ റൂം, എൻ.ഐ.സി.യു പരിചയം). Poyanil Hospital, Kozhencherry; 9605834061; hrpoyanilhospital@gmail.com.

ആലപ്പുഴ

പ്രൊവിഡൻസ് ഹോസ്പിറ്റൽ: ഇൻഷുറൻസ് കോർഡിനേറ്റർ (ബിരുദം), സി.എസ്.എസ്.ഡി ടെക്നീഷ്യൻ (സ്റ്റെറിലൈസേഷൻ ടെക്നോളജിയിൽ ഡിപ്ലോമ/ ബിരുദം). അപേക്ഷ ഇ-മെയിൽ ചെയ്യുക. Providence Hospital, Thumpoly, Alappuzha; 8281998174; hr@providencepoyanil.com.

സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ: റേഡിയോഗ്രാഫർ (ജോലി പരിചയം), ലബോറട്ടറി ടെക്നീഷ്യൻ (ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി/ ഡി.എച്ച്.ഐ), ഫാർമസിസ്റ്റ്, മെയിന്റനൻസ് ടീം (ഇലക്ട്രീഷ്യൻ, സിവിൽ), അക്കൗണ്ട്സ് മാനേജർ (സി.എ ഇന്റർ/ എം.കോം), എം.എസ്.സി നഴ്സിങ് (മെഡിക്കൽ ആൻഡ് സർജിക്കൽ, ഒ.ബി.ജി), ട്യൂട്ടർ (ബി.എസ്.സി നഴ്സിങ്). സി.വി ഇ-മെയിൽ ചെയ്യുക. St. Thomas Mission Hospital, Kattanam- 690 503; 62827 12977; admin@kstmhospital.org.

Leave a Reply

Your email address will not be published.