KSMHA Recruitment Apply Now

കേരള സ്റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റി ( KSMHA), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഓഫീസ് അറ്റൻഡന്റ്

  • ഒഴിവ്: 1 ( കണ്ണൂർ)
  • യോഗ്യത: ഏഴാം ക്ലാസ്
  • പ്രായപരിധി: 45 വയസ്സ്
  • ശമ്പളം: 19,310 രൂപ

സ്റ്റെനോ ടൈപ്പിസ്റ്റ്

  • ഒഴിവ്: 2 ( തൃശൂർ, കണ്ണൂർ)
  • യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ (KGTE/ MGTE ) കൂടാതെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്, ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് & മലയാളം ലോവർ.
  • പ്രായപരിധി: 45 വയസ്സ് (വിരമിച്ച സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർ 62 വയസ്സ് കവിയരുത്)
  • ശമ്പളം: 23,410 രൂപ

അസിസ്റ്റൻ്റ്

  • ഒഴിവ്: 1 ( കണ്ണൂർ)
  • യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
  • പ്രായപരിധി: 45 വയസ്സ്
  • ശമ്പളം: 32,550 രൂപ

ഓരോ പോസ്റ്റിനും പരിചയസമ്പന്നരായവർക്ക് മുൻഗണന നൽകും

അപേക്ഷ ഫീസ്
SC/ ST: 300 രൂപ
മറ്റുള്ളവർ: 600 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.