KSDMA Recruitment Apply now 2024
കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി കേരള സര്ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഇപ്പോള്‍ എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്, കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്, സോഷ്യൽ സ്‌പെഷ്യലിസ്റ്റ്, എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ, ഫിനാൻസ് മാനേജർ, അക്കൗണ്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രീ, എംടെക് , എം എസ് സി, MSW തുടങ്ങിയ ഏതെങ്കിലും യോഗ്യത ഉള്ളവർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തിൽ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 16 ഫെബ്രുവരി 2024 മുതല്‍ 5 മാർച്ച് 2024 വരെ അപേക്ഷിക്കാം. അപേക്ഷ അയക്കുവാനും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുവാനും നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക
official notification : click here