kochi metro recruitment Apply now 2023

കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

അസിസ്റ്റന്റ് മാനേജർ ( സേഫ്റ്റി)

ഒഴിവ്: 1

യോഗ്യത

 M Tech/ ME (ഫയർ & സേഫ്റ്റി/ സേഫ്റ്റി അല്ലെങ്കിൽ

B Tech/ BE (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) കൂടെ ഒരു വർഷത്തെ PG ഡിഗ്രി/ ഡിപ്ലോമ (സേഫ്റ്റി അല്ലെങ്കിൽ B Tech/ BE (ഫയർ & സേഫ്റ്റി എഞ്ചിനീയറിംഗ്)

പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 50,000 – 1,60,000 രൂപ

അസിസ്റ്റന്റ് (മാർക്കറ്റിംഗ്)

ഒഴിവ്: 2

യോഗ്യത

BBA/ BBM/ B Com/ MBA

പരിചയം: 2 വർഷം

പ്രായപരിധി: 28 വയസ്സ്

ശമ്പളം: 20,000 – 52,300 രൂപ

ജൂനിയർ എഞ്ചിനീയർ (S1)/ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (S2)- സിഗ്നലിംഗ്

ഒഴിവ്: 2

യോഗ്യത

 BE/ BTech/ ഡിപ്ലോമ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)

 പ്രായപരിധി

ജൂനിയർ എഞ്ചിനീയർ: 30 വയസ്സ്

അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ: 32 വയസ്സ്

പരിചയം

ജൂനിയർ എഞ്ചിനീയർ: 30 വയസ്സ് അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ: 32 വയസ്സ്

ശമ്പളം ജൂനിയർ എഞ്ചിനീയർ: 33,750 – 94,400 രൂപ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ: 35,000 – 99,700 രൂപ

ജൂനിയർ എഞ്ചിനീയർ -ടെലികോം/AFC (S1) അല്ലെങ്കിൽ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ -ടെലികോം/AFC(S2)

ഒഴിവ്: 2

യോഗ്യത

 B Tech/ BE/ ഡിപ്ലോമ (കമ്പ്യൂട്ടർ/ഐടി എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്)

പരിചയം

 ജൂനിയർ എഞ്ചിനീയർ : 3 വർഷം അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ : 5 വർഷം

പ്രായപരിധി ജൂനിയർ എഞ്ചിനീയർ: 30 വയസ്സ് അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ : 32 വയസ്സ്

ശമ്പളം ജൂനിയർ എഞ്ചിനീയർ: 33,750 – 94,400 രൂപ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ: 35,000 – 99,700 രൂപ

സംവരണ നിയമങ്ങൾ അനുസരിച്ച് വയസിളവ് ലഭിക്കും

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം

നവംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Apply now : click here

official notification: Click here

Apply latest job :click here

Leave a Reply

Your email address will not be published.