KIIFB Recruitment Apply now 2024
കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്റ്റ് കൺസൾട്ടൻ്റ്- (GIS-വെബ് ആപ്ലിക്കേഷൻ)
ഒഴിവ്: 1
യോഗ്യത: BSc ജിയോഗ്രഫി/ B Tech സിവിൽ എഞ്ചിനീയറിംഗ് ആൻ്റ് റിമോട്ട് സെൻസിംഗ് & GIS/ജിയോ ഇൻഫോർമാറ്റിക്സിൽ MSc/ M Tech
പരിചയം: 8 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 70,000 – 80,000 രൂപ
പ്രൊജക്റ്റ് എക്സാമിനർ – ജനറൽ സിവിൽ വർക്ക്സ്
ഒഴിവ്: 1
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ BTech
അഭികാമ്യം: M Tech
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 70,000 – 80,000 രൂപ
GIS അനലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: BSc/ MSc ജിയോഗ്രഫി വിത്ത് PG ഡിപ്ലോമ GIS/റിമോട്ട് സെൻസിംഗ് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ B Tech കൂടെ PG ഡിപ്ലോമ (GIS/റിമോട്ട് സെൻസിംഗ്)
അഭികാമ്യം: ജിയോ ഇൻഫോർമാറ്റിക്സിൽ MSc/MTech
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 45,000 രൂപ
ജൂനിയർ കൺസൾട്ടൻ്റ് (ബിൽഡിംഗ്സ്)
ഒഴിവ്: 4
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ B Tech
അഭികാമ്യം: സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 3 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 37,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
ഓഫീഷ്യൽ നോട്ടിഫിക്കേഷൻ
official notification click here