KFC Recruitment-2025 Apply Now

കേരള ഫിനാൻഷ്യൽ കോർപ്പറേ ഷനിൽ (KFC) വിവിധ തസ്തികക ളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷ ത്തേക്കാണ് നിയമനം.

ടെക്നിക്കൽ അഡ്വൈസർ,

  • ഒഴിവ്: 3,
  • ശമ്പളം: 40,000 രൂപ,
  • യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.ഇ./ബി.ടെക്. ടെക്നിക്കൽ രംഗത്ത് അഞ്ച് വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

ലീഗൽ അഡ്വൈസർ,

  • ഒഴിവ്: 5,
  • ശമ്പളം: 40,000 രൂപ,
  • യോഗ്യത: ഫസ്റ്റ് ക്ലാസോടെ നിയ മത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം. മൂന്ന് വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ,

  • ഒഴിവ്: 7,
  • ശമ്പളം: 25,000 രൂപ,
  • യോഗ്യത: ബിരുദവും മാർക്കറ്റിങ്ങിൽ ഒരു വർഷ പ്രവൃത്തിപരിചയവും. എം. ബി.എ.ക്കാർക്ക് മുൻഗണനയുണ്ട്. (തദ്ദേശസ്വയംഭരണസ്ഥാപനങ്ങ ളിൽ മാർക്കറ്റിങ് ഫിനാൻഷ്യൽ പ്രൊഡക്ട്‌സ്/ എന്റർപ്രണർ ഡെവലപ്മെന്റ് എക്സിക്യുട്ടീവ് പ്രവൃത്തിപരിചയം).
  • പ്രായം: 35 വയസ്സ് കവിയരുത്.

അക്കൗണ്ട്സ് ഓഫീസർ,

  • ഒഴിവ്: 1,
  • ശമ്പളം: 50,000 രൂപ,
  • യോഗ്യത: സി.എ, മൂന്ന് വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്,

  • ഒഴിവ്: 10,
  • ശമ്പളം: 30,000-40,000 രൂപ,
  • യോഗ്യത: സി.എ/സി.എം.എ. ഇന്റർമീഡിയറ്റ് പാസായിരിക്കണം. രണ്ട് വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ (എല്ലാ തസ്തികയ്ക്കും): കെ.എഫ്.സി. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പി ക്കണം. അവസാന തീയതി: ഫെബ്രു വരി 10 (5PM). വെബ്സൈറ്റ്: www.kfc.org.

Leave a Reply

Your email address will not be published.