Kerala Forest Job Vacancy Apply Now

കേരള വനം വന്യജീവി വകുപ്പിൻ്റെ കീഴിലുള്ള തിരുവനന്തപുരത്തെ നെയ്യാർ-പേപ്പാറ ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് ഏജൻസിയിൽ കരാറടിസ്ഥാനത്തിൽ നാച്ചുറലിസ്റ്റ് കം സോഷ്യൽ ഡെവലപ്‌മെൻ്റ് ഓഫിസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  • ഒഴിവ്: 1
  • യോഗ്യത: ലൈഫ് സയൻസസിൽ ബിരുദം (മുൻഗണന: ബോട്ടണി / സുവോളജി), MSW

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 15
വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.