IOCL Recruitment-2025 Apply Now

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജൂനിയർ എൻജിനീയർ/ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ മേഖലകളിൽ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ളോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ശമ്പളം: 30,000 – 1,20,000

സെപ്റ്റംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply Now : Click Here

Official Notification : Click Here

Leave a Reply

Your email address will not be published.