Indian Oil Job Vacancy 2023

ഇന്ത്യൻ ഓയിൽ കോർപറേഷൻറെ റിഫൈനറീസ്‌ ഡിവിഷനിൽ നിലവിലുള്ള എക്‌സിക്യൂട്ടീവിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ലെവൽ ഒന്ന്‌, രണ്ട്‌ വിഭാഗങ്ങളിലായി 106 ഒഴിവുകളാണുള്ളത് .

  • യോഗ്യത: ബിഇ/ബിടെക്‌ / ഡിപ്ലോമ
  • പ്രായം: 35 ൽ താഴെ.
  • അപേക്ഷ ഓൺലൈനായി അയക്കണം.
  • പ്രിൻറ് ഔട്ടും രേഖകളും സാധാരണ തപാലിലും അയക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 22.പ്രിൻറ് ഔട്ട്‌ ഏപ്രിൽ നാലിനകം അയക്കണം. വിശദവിവരങ്ങൾ www.iocl.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Apply Link And Notification

Latest Job Applications

Leave a Reply

Your email address will not be published.