Indian Navy Recruitment Apply now 2023
ഇന്ത്യൻ നേവി വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ
ആകെ 910 ചാർജ്മാൻ (അമ്യൂണിഷൻ വർക്ക്ഷോപ്പ്), ചാർജ്മാൻ (ഫാക്ടറി), സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ കൺസ്ട്രക്ഷൻ/കാർട്ടോഗ്രാഫിക്/ആർമമെൻ്) (എർസ്റ്റ്വീൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II), ട്രേഡ്സ്മാൻ മെറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ/ സയൻസ് ബിരുദം/ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ഡിപ്ലോമ
പ്രായപരിധി:
27 വയസ്സ് (SC/ST/OBC/ PWBD/ ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
Women/ SC/ST/PwBD/ ESM: ഫീസ് ഇല്ല മറ്റുള്ളവർ: 295 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് അപേക്ഷാ ലിങ്ക് വെബ്സൈറ്റ് ലിങ്ക്
official notification : click here