Indian Agniveer Recruitment Apply now 2023

ബെംഗളൂരിലെ റിക്രൂട്ടിങ് സോൺ ആസ്ഥാനത്തിന്റെ ആഭിമുഖ്യ ത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പി ക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാ സ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. 2023 ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (CEE) യോഗ്യത നേടിയ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യുവാക്കളാണ് റാലിയിൽ പങ്കെടുക്കുന്നത്.

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി അഗ്നി വീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർ ക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞ ടുപ്പ് നടത്തുന്നത്. കൂടാതെ, കേരള, കർണാടക സംസ്ഥാനങ്ങളിൽനി ന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കായി സോൾജി യർ നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ, ജൂനിയർ കമ്മിഷൻഡ് ഓഫീസർ, ഹവിൽദാർ, സർവേയർ, ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്കുമാണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോ

ഗാർഥികളുടെ അഡ്മിറ്റ് കാർഡു കൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡി.കളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ www.joinindianarmy.nic. in എന്ന വെബ്സൈറ്റ് മുഖേന ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർ ഥികളുടെ വ്യക്തിഗത ലോഗിൻ വഴിയും ഡൗൺലോഡ് ചെയ്യാം

Apply latest job : click here

Leave a Reply

Your email address will not be published.