IIMK Recruitment-2026 Apply Now

​കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) വിവിധ തസ്തികകളിൽ കരാർ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

​തസ്തികകളും വിവരങ്ങളും:



അഡ്മിൻ അസോസിയേറ്റ് (Admin Associate)

  • ​ഒഴിവുകൾ: 2
  • ​യോഗ്യത: ​PG + ക്ലറിക്കൽ ജോലികളിലോ ഓഫീസ് അഡ്മിനിസ്ട്രേഷനിലോ 2 വർഷത്തെ പ്രവൃത്തിപരിചയം.
  • ​അല്ലെങ്കിൽ ബിരുദം + ക്ലറിക്കൽ ജോലികളിലോ ഓഫീസ് അഡ്മിനിസ്ട്രേഷനിലോ 3 വർഷത്തെ പ്രവൃത്തിപരിചയം.
  • ​പ്രായപരിധി: 35 വയസ്സ്.
  • ​ശമ്പളം: ₹24,300

അക്കാദമിക് സപ്പോർട്ട് എക്സിക്യൂട്ടീവ് (Academic Support Executive)

  • ​യോഗ്യത: ​PG + 2 വർഷത്തെ പ്രവൃത്തിപരിചയം.
  • ​അല്ലെങ്കിൽ ബിരുദം + 3 വർഷത്തെ പ്രവൃത്തിപരിചയം.
  • ​ഇംഗ്ലീഷിലും എം.എസ് ഓഫീസിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ​പ്രായപരിധി: 35 വയസ്സ്.
  • ​ശമ്പളം: ₹26,300

റിസർച്ച് അസിസ്റ്റന്റ് (Research Assistant)

  • ​യോഗ്യത: ​PG (പബ്ലിക് ഹെൽത്ത് / മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യം) + 1 വർഷത്തെ പ്രവൃത്തിപരിചയം.
  • ​ഇംഗ്ലീഷിലും എം.എസ് ഓഫീസിലും പ്രാവീണ്യം, ക്വാണ്ടിറ്റേറ്റീവ് റിസർച്ച് സ്കിൽ എന്നിവ ഉണ്ടായിരിക്കണം.
  • ​പ്രായപരിധി: 40 വയസ്സ്.
  • ​ശമ്പളം: ₹30,000

എങ്ങനെ അപേക്ഷ നൽകാം

  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ വഴി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iimk.ac.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
  • ​അവസാന തീയതി: ജൂൺ 9 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം.

Apply Now : Click Here

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel