ECHS Recruitment Apply now 2024

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) കൊച്ചി, മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 3
യോഗ്യത: MBBS
ശമ്പളം: 75,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ആഗസ്റ്റ് 1
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification click here

Leave a Reply

Your email address will not be published.