Digital Recruitment Apply now 2024
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററിലേക്ക് പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ തസ്തികകളിൽ നിയമനം നടത്തുന്നു.
പെനട്രേഷൻ ടെസ്റ്റർ
- ഒഴിവ്: 2
- യോഗ്യത: ബിരുദം
- പരിചയം: 1 – 4 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 40,000 – 50,000 രൂപ
സൈബർ സെക്യൂരിറ്റി എൻജിനിയർ
- ഒഴിവ്: 1
- യോഗ്യത: M Tech (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കിൽ സൈബർ സെക്യൂരിറ്റി/കമ്പ്യൂട്ടർ സയൻസിൽ MSc അല്ലെങ്കിൽ MCA
- പരിചയം: 1- 3 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 45,000 – 55,000 രൂപ
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 1
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification : click here