CMD Recruitment Apply now 2024

കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), പ്രോജക്റ്റ് പ്രൊപ്പോസൽ ഡെവലപ്പർ തസ്തികയിൽ നിയമനം നടത്തുന്നു

  • ഒഴിവ്: 1
  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ ബിരുദം/ബിരുദാനന്തര ബിരുദം
  • പരിചയം: 1 – 3 വർഷം
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 23,000 – 25,000 രൂപ

ഇമെയിൽ വഴി ആപേക്ഷി ക്കേണ്ട അവസാന : ജൂലൈ 5

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification click here

Leave a Reply

Your email address will not be published.