caretaker job vvacancy

കെയർടേക്കർ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മണർകാട്ടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്ര ത്തിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവുണ്ട്.

വിമുക്തഭടന്മാർ/ ആശ്രിതർക്ക് മുൻഗണന. ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15.

ഫോൺ: 0481 2371187.

Leave a Reply

Your email address will not be published.