Income Tax Recruitment-2026 Apply Now

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഡൽഹി റീജ്യു കീഴിൽ കായികതാരങ്ങൾക്കായി സ്പോർട്സ് കോട്ട വഴി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനമാണിത്. മൊത്തം 119 ഒഴിവുകളാണുള്ളത്.

​പ്രധാന വിവരങ്ങൾ

  • ​ടാക്സ് അസിസ്റ്റന്റ്: 44 ഒഴിവുകൾ. ശമ്പളം: 25,500 – 81,100.
  • ​മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS): 66 ഒഴിവുകൾ. ശമ്പളം: 18,000 – 56,900.
  • ​സ്റ്റെനോഗ്രാഫർ: 9 ഒഴിവുകൾ. ശമ്പളം: 25,500 – 81,100.

വിദ്യാഭ്യാസ യോഗ്യത

  • ​ടാക്സ് അസിസ്റ്റന്റ് (Tax Assistant): അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Bachelor’s Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത. കൂടാതെ നിയമനത്തിന് ശേഷം മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ സ്പീഡിലുള്ള ഡാറ്റാ എൻട്രി സ്കിൽ ടെസ്റ്റ് പാസാകേണ്ടതുണ്ട്.
  • ​സ്റ്റെനോഗ്രാഫർ ഗ്രേഡ്-II (Stenographer Grade-II): അംഗീകൃത ബോർഡിൽ നിന്നുള്ള പ്ലസ് വുഡ് / 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. കൂടാതെ സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് (10 മിനിറ്റ് നേരം മിനിറ്റിൽ 80 വാക്കുകൾ വേഗതയിലുള്ള ഡിക്ടേഷൻ, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 50 മിനിറ്റിലോ ഹിന്ദിയിൽ 65 മിനിറ്റിലോ ഉള്ള ട്രാൻസ്ക്രിപ്ഷൻ) വിജയിക്കണം.
  • ​മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS): അംഗീകൃത ബോർഡിൽ നിന്നുള്ള 10-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.

അപേക്ഷ രീതി

  • ​അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം.
  • ​അവസാന തീയതി: നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • ​ഔദ്യോഗിക വെബ്സൈറ്റ്: www.incometaxdelhi.gov.in

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel