Hospital Job Vacancy
കൊല്ലം: പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
ആംബുലൻസ് ഡ്രൈവർ
- എട്ടാം ക്ലാസ് വിജയം.
- ഹെവി ഡ്യൂട്ടി ലൈസൻസ് (Heavy Duty License).
- മൂന്ന് വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് പരിചയം നിർബന്ധം.
Latest Job Posts
റേഡിയോഗ്രാഫർ
- പ്ലസ്ടു / പ്രിഡിഗ്രി / V.H.S.C (സയൻസ് വിഷയങ്ങൾ).
- തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ രണ്ട് വർഷത്തെ സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സ്.
- കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
- (തത്തുല്യ യോഗ്യതയുള്ളവർ അത് തെളിയിക്കുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് കൂടി ഹാജരാക്കണം).
പൊതുവായ വിവരങ്ങൾ (രണ്ട് തസ്തികകൾക്കും)
- പ്രായപരിധി: പരമാവധി 40 വയസ്സ്.
- മുൻഗണന: പ്രവൃത്തിപരിചയം (Experience) ഉള്ളവർക്ക് മുൻഗണന ലഭിക്കും.
- അപേക്ഷിക്കേണ്ട വിധം: വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉള്ളടക്കം ചെയ്യണം.
- അവസാന തീയതി: ജൂൺ 6, വൈകിട്ട് 3:00 മണിക്ക് മുൻപായി അപേക്ഷകൾ ലഭിക്കണം.
- ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0475 222 8702


