All Kerala School /College Jobs Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള സ്കൂൾ/കോളേജ് അധ്യാപക അനധ്യാപക ജോലി ഒഴിവിന്‍റെ വിശദമായ വിവരങ്ങൾ ചുവടെ

ഒഴിവുകൾ

  1. ​പ്രീ പ്രൈമറി ടീച്ചർ
  2. ​എൽ.പി.എസ്.ടി (LPST – Lower Primary School Teacher)
  3. ​യു.പി സ്കൂൾ അധ്യാപകർ
  4. ​പാർട്ട് ടൈം അധ്യാപകർ (ഹൈസ്കൂൾ)
  5. ​എച്ച്.എസ്.ടി (HST – High School Teacher)
  6. ​എച്ച്.എസ്.എസ്.ടി ജൂനിയർ (HSST Junior)
  7. ​എച്ച്.എസ്.എസ്.ടി സീനിയർ (HSST Senior)
  8. ​എൻ.വി.ടി (NVT – Non-Vocational Teacher)
  9. ​വൊക്കേഷണൽ ടീച്ചർ (Vocational Teacher)
  10. ​കോളേജ് ഗസ്റ്റ് ലക്ചറർ (Guest Lecturer)
  11. ​സീനിയർ റെസിഡൻ്റ് ഡോക്ടർ (Senior Resident Doctor)
തിരുവനന്തപുരം
  • പൂവച്ചൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹയർ സെക്കൻഡറി വിഭാഗം സീനിയർ കൊമേഴ്സ്, ജൂനിയർ മാത്തമാറ്റിക്സ്, ജൂനിയർ ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 29ന് 10ന്. ഫോൺ: 94463 80511.
  • ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം ജോഗ്രഫി (ജൂനിയർ) അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 4ന് 10.30ന്. ഫോൺ: 94955 34669.
  • നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 9ന് 1.30ന്. ഫോൺ: 0471-2225857.
  • ആയിര ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഗാന്ധിയൻ സ്റ്റഡീസ്, ഹിന്ദി ജൂനിയർ, മാത്തമാറ്റിക്സ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ തസ്തികകളിൽ ഒഴിവ്. അഭിമുഖം മേയ് 26ന് 10ന്. ഫോൺ: 0471-2205278.
  • ധനുവച്ചപുരം എൻ.കെ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം – ഫിസിക്സ്, സുവോളജി, ഇക്കണോമിക്സ്, ഹൈസ്കൂൾ വിഭാഗം – ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 26ന് 10ന്. ഫോൺ: 0471-2233022.
  • അരയൂർ ഗവ. എൽ.വി ഹയർ സെക്കൻഡറി സ്കൂൾ: മലയാളം, കെമിസ്ട്രി, അക്കൗണ്ടൻസി, ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 26ന് 11ന്.
  • നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ്: സൈക്കോളജി ഗസ്റ്റ് ഒഴിവ്. ഇൻ്റർവ്യൂ മേയ് 26ന് 10ന്. ഫോൺ: 0471-2260092.
  • ഗവ. ഡെൻ്റൽ കോളേജ്: പബ്ലിക് ഹെൽത്ത് ഡെൻ്റിസ്ട്രി വിഭാഗത്തിൽ ഒരു സീനിയർ റെസിഡൻ്റ് ഡോക്ടറുടെ ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ മേയ് 26ന് 11ന്.
കൊല്ലം
  • അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം അറബിക് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് താല്ക്കാലിക നിയമനം. ഇൻ്റർവ്യൂ മേയ് 29 ന് 10.30 ന്. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
  • കടയ്ക്കൽ കുറ്റിക്കാട് സി.പി ഹയർ സെക്കൻഡറി സ്കൂൾ: ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവ്. മേയ് 30 നകം അപേക്ഷിക്കണം. ഇൻ്റർവ്യൂ ജൂൺ 1 നു 2 ന്.
പത്തനംതിട്ട
  • തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ്, ഹിന്ദി, മലയാളം, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, പൊളിറ്റിക്സ്, അക്കൗണ്ടൻസി വിഷയങ്ങളിൽ താല്ക്കാലിക അധ്യാപക ഒഴിവ്. ജൂൺ 2 നു 10 ന് ഹാജരാകുക.
  • മുറിഞ്ഞകൽ കൂടൽ ജി.വി.എച്ച്.എസ്.എസ്: ഹൈസ്കൂൾ വിഭാഗം ഹിന്ദി, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 29 നു 11.30 ന്.
കോട്ടയം
  • തോപ്രാംകുടി ഗവ. എച്ച്.എസ്.എസ്: ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ ഹിന്ദി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. താല്ക്കാലിക നിയമനം. ഇൻ്റർവ്യൂ ജൂൺ 1 നു 10 ന്. സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
  • എൻ്റർ സിറ്റി, എസ്.എൻ.വി.എച്ച്.എസ്.എസിൽ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, സുവോളജി അധ്യാപക ഒഴിവുകളിലേക്ക് താല്ക്കാലിക നിയമനം. ഇൻ്റർവ്യൂ ജൂൺ 2നു 11 ന്. ഫോൺ: 94478 25425.
  • ബൈസൺവാലി ഗവ. എച്ച്.എസ്.എസ്: ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 1 നു 2 ന് സ്കൂൾ ഓഫീസിൽ.
  • എടത്വ തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ), ഹിന്ദി, കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. ഇൻ്റർവ്യൂ ജൂൺ 3 നു 11.30 ന്. ഫോൺ: 6238549688.
  • തുറവൂർ കോടംതുരുത്ത് വി.വി.എച്ച്.എസ്.എസിൽ: മാത്തമാറ്റിക്സ്, ഇക്കണോമിക്സ് ജൂനിയർ തസ്തികകളിൽ ഒഴിവ്. താല്ക്കാലിക നിയമനം. ഇൻ്റർവ്യൂ ജൂൺ 3 നു 10.30 ന്.
ആലപ്പുഴ
  • ചേർത്തല പട്ടണക്കാട് എസ്.സി.യു ജി.വി.എച്ച്.എസ്.എസ്: സുവോളജി (സീനിയർ), മാത്സ് (സീനിയർ) വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. മേയ് 28 നു രാവിലെ 11 ന് സ്കൂളിൽ ഹാജരാകുക.
  • ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ: കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്സ്, ബോട്ടണി, മാത്തമാറ്റിക്സ്, സോഷ്യോളജി, സുവോളജി അധ്യാപക ഒഴിവ്. ജൂൺ 3 നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസ് കോമ്പൗണ്ടിലെ കോർപ്പറേറ്റ് മാനേജ്മെൻ്റ് ഓഫീസിൽ ലഭിക്കും. ഫോൺ: 94007 92471.
  • പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലും എൽ.പി സ്കൂളിലും: ഹൈസ്കൂളിലും താല്ക്കാലിക അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 2 നു 10 മുതൽ സ്കൂൾ ഓഫീസിൽ.
  • മുളക്കുഴ ഗവ. വി.എച്ച്.എസ്.എസിൽ: ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 29 നു 11 ന്.
എറണാകുളം
  • പറവൂർ മൂത്തകുന്നം എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. ഇൻ്റർവ്യൂ ജൂൺ 3ന് 10ന്.
  • കാലടി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി മേരിമാതാ പ്രൊവിൻസിൻ്റെ കീഴിലുള്ള സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ചെങ്ങൽ, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കുറുകുറ്റി: ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 30നു 10.30ന്. ഫോൺ: 94954 87956.
  • പെരുമ്പാവൂർ കീഴില്ലം സെൻ്റ് തോമസ് എച്ച്.എസ്.എസ്: ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, സുവോളജി, മലയാളം, ഇംഗ്ലീഷ് അധ്യാപക ഒഴിവ്. മേയ് 31 നകം അപേക്ഷിക്കണം. ഇൻ്റർവ്യൂ ജൂൺ 3 ന്. ഫോൺ: 85472 14240.
  • മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്.എസ്.എസ്: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ജൂനിയർ ഹിന്ദി, ജൂനിയർ അറബിക് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 30ന് 10 ന്.
  • ഇലഞ്ഞി മുത്തോലപുരം വി.എം. യു.പി സ്കൂൾ: അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 27നു 10ന്. ഫോൺ: 98955 60867.
  • അങ്കമാലി മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം മേയ് 29നു 11ന്.
തൃശൂർ
  • പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ്, ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 29 നു 10 ന്.
പാലക്കാട്
  • പെരുവെമ്പ് സി.എ എച്ച്.എസ്.എസിൽ: എച്ച്.എസ്.എസ്.ടി ഹിസ്റ്ററി തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ഉടനെ അപേക്ഷിക്കുക. വിലാസം: The Manager, C.A Higher Secondary School, Peruvemba, Palakkad; ഫോൺ: 97475 13299.
മലപ്പുറം
  • കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ: എച്ച്.എസ്.എസ്.ടി വിഭാഗത്തിൽ കൊമേഴ്സ്, ഇംഗ്ലീഷ്, അറബിക്, ജൂനിയർ വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഫിലോസഫി വിഷയങ്ങളിൽ അധ്യാപകർ. അഭിമുഖം മേയ് 29 നു 10 മുതൽ.
കോഴിക്കോട്
  • വടകര ജെ.എൻ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ: എച്ച്.എസ്.എസ്.ടി വിഭാഗത്തിൽ മലയാളം സീനിയർ, ഇക്കണോമിക്സ് സീനിയർ, ഇംഗ്ലീഷ് സീനിയർ, ഹിസ്റ്ററി ജൂനിയർ വിഷയങ്ങളിൽ അധ്യാപക നിയമനം. ഇൻ്റർവ്യൂ ജൂൺ 4നു 10ന്.
  • ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ: എച്ച്.എസ്.എസ്.ടി വിഭാഗത്തിൽ ഹിസ്റ്ററി, ഇംഗ്ലീഷ് തസ്തികകളിൽ നിയമനം. ഇൻ്റർവ്യൂ ജൂൺ 5നു 11ന്.
  • കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ: ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, അറബിക് വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം. ഇൻ്റർവ്യൂ മേയ് 29നു 10ന്.
  • തൊട്ടിൽപാലം ചാത്തങ്കോട്ടുനട എ.ജെ.ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ: പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ് (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ) താല്ക്കാലിക അധ്യാപക നിയമനം. ഇൻ്റർവ്യൂ ജൂൺ 3നു 11ന്.
  • വളയം ചൂഴലി ഗവ. എൽ.പി സ്കൂളിൽ: എൽ.പി എസ്ടി തസ്തികയിലേക്ക് ഇൻ്റർവ്യൂ മേയ് 26ന് 10ന്.
വയനാട്
  • സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ: വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഒഴിവുകളിൽ ദിവസവേതന നിയമനം. ഇൻ്റർവ്യൂ മേയ് 30 ന് 11ന്. എൻ.വി.ടി ഇംഗ്ലീഷ് (സീനിയർ), വൊക്കേഷണൽ ടീച്ചർ (ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്, ക്ലോത്തിങ് ആൻഡ് എംബ്രോയ്ഡറി, അഗ്രിക്കൾച്ചർ) തസ്തികകളിലാണ് ഒഴിവ്. ഫോൺ: 94974 58870, 99466 01665.
  • നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ: പ്ലസ് ടു വിഭാഗത്തിൽ ഫിസിക്സ് (സീനിയർ), സുവോളജി (ജൂനിയർ) തസ്തികകളിൽ അധ്യാപക ഒഴിവ്. താല്ക്കാലിക നിയമനം. ഇൻ്റർവ്യൂ മേയ് 29 ന് 11ന്.
  • അതിരറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ: എച്ച്.എസ്.ടി ഇംഗ്ലീഷ്, ഹിന്ദി (പാർട്ട് ടൈം) തസ്തികകളിൽ താല്ക്കാലിക അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ മേയ് 26 നു 11ന്.
  • മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഹിന്ദി താല്ക്കാലിക അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 6ന്. ഫോൺ: 94472 35856.
  • ഇരുളം പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ: അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ജൂൺ 6ന് 10ന്. ഇക്കണോമിക്സ്, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഒഴിവ്.
  • പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ: പ്രീ പ്രൈമറി വിഭാഗത്തിൽ താല്ക്കാലിക അധ്യാപക നിയമനം. ഇൻ്റർവ്യൂ മേയ് 27ന് 10ന്.
  • തരുവണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ: പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളിൽ താല്ക്കാലിക അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 3 ന് 10ന്.
  • ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ: എച്ച്.എസ്.ടി മലയാളം, ഗണിതം താല്ക്കാലിക അധ്യാപക നിയമനം. ഇൻ്റർവ്യൂ മേയ് 28നു 10ന്. ഫോൺ: 85476 12287.
  • പനമരണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ: എച്ച്.എസ്.എസ്.ടി കെമിസ്ട്രി, ഫിസിക്സ്, ഹിന്ദി താല്ക്കാലിക അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ ജൂൺ 5നു 10ന്.
  • ചേനാട് ഗവ. ഹൈസ്കൂളിൽ: എച്ച്.എസ്.ടി ഹിന്ദി, ഇംഗ്ലീഷ്, എൽ.പി.എസ്.ടി അറബിക് താല്ക്കാലിക നിയമനം. ഇൻ്റർവ്യൂ ജൂൺ 2നു 10.30ന്. ഫോൺ: 0493-6238333.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel