State Health Transport Officer 536/2025 Apply Now

കേരള ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ (State Health Transport Officer) തസ്തികയിലേക്കു യോഗ്യരായവരെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ്ആരോഗ്യ വകുപ്പ്
തസ്തികയുടെ പേര്സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ
ശമ്പളം₹59,300 – ₹1,20,900/-
ഒഴിവുകളുടെ എണ്ണം01 (ഒന്ന്)
കാറ്റഗറി നമ്പർ536/2025
നിയമന രീതിനേരിട്ടുള്ള നിയമനം
യോഗ്യതകൾ
  1. വിദ്യാഭ്യാസ യോഗ്യത:
    • ​കേരള സർക്കാർ അംഗീകരിച്ച മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദം (Degree)
    • അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
  2. പ്രവൃത്തിപരിചയം:
    • ​ഒരു ട്രാൻസ്പോർട്ട് ഓർഗനൈസേഷന്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ‘ബോഡി ബിൽഡിംഗ്’ (Body Building) ഉൾപ്പെടെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
    • ബിരുദധാരികൾക്ക്: കുറഞ്ഞത് 5 വർഷം
    • ഡിപ്ലോമക്കാർക്ക്: കുറഞ്ഞത് 8 വർഷം
പ്രായപരിധി
  • ​01.01.2025-ന് 44 വയസ്സ് കവിയാൻ പാടില്ല. (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്) .
അപേക്ഷിക്കേണ്ട വിധം
  • ​കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്‌ട്രേഷൻ’ (One Time Registration) നടത്തിയാണ് അപേക്ഷിക്കേണ്ടത്.
  • രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.
  • അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
  • ​അപേക്ഷകർക്ക് ആധാർ കാർഡ് ഉണ്ടെങ്കിൽ അത് പ്രൊഫൈലിൽ തിരിച്ചറിയൽ രേഖയായി ചേർക്കേണ്ടതാണ്.
  • അപേക്ഷിക്കേണ്ട അവസാന തീയതി: 14.01.2026, ബുധനാഴ്ച രാത്രി 12 മണി വരെ

Leave a Reply

Your email address will not be published.