ONGC Recruitment 2025 Apply Now

പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 2623 ഒഴിവുണ്ട്. ചെന്നൈ, മുംബൈ ഉൾപ്പെടെ യുള്ള രാജ്യത്തെ വിവിധ മേഖലാകേന്ദ്രങ്ങളിൽ ഒരുവർഷമാണ് പരിശീലനം

പരിശീലന കേന്ദ്രങ്ങളും ഒഴിവും: ദെഹ് റാദൂൺ -120, ഡൽഹി -39. ജോധ്‌പുർ-6, മുംബൈ-352, പനവേൽ-15, നവ-18, ഗോവ – 32, ഹസിര -77. ഉറാൻ-75, കാംബെ-48, വഡോദര -76, അങ്കലേശ്വർ-288, അഹമദാബാദ്-232, മെഹ്സാന -212, ജോർഹട്ട്-15, സിൽചർ-73. നസീറ ആൻഡ് ശിവസാഗർ -370, ചെന്നൈ-40, കാകിനാഡ -76, രാജമൺഡ്രി-53, കാരയ്ക്കൽ കാരയ്ക്കൽ -153, -153, അ അഗർ ത്തല 200, കൊൽക്കത്ത 26, ബൊക്കാറോ -27.

സ്റ്റൈപെൻഡ്: ഗ്രാജുവേറ്റ് അപ്രൻ്റിസ് -12300 രൂപ, ഡിപ്ലോമ അപ്രൻ്റിസ്-10900 രൂപ. ട്രേഡ് അപ്രൻ്റിസ്: 8200-10560 രൂപ.

യോഗ്യത: ബിരുദം/ഡിപ്ലോ മ/ഐ.ടി.ഐ. പത്താംക്ലാസ് പ്രായം: 18-24 വയസ്സ്

പരിശീലനത്തിനായി ഒരു കേന്ദ്ര ത്തിലേക്ക് മാത്രമേ അപേക്ഷ നൽകേണ്ടതുള്ളൂ. അപേക്ഷി ക്കുന്നയാൾ അതത് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ജില്ലയിൽ താമ സക്കാരനോ അല്ലെങ്കിൽ ആ ജില്ലയിൽനിന്ന് യോഗ്യത നേടിയ ആളോ ആയിരിക്കണം.

അപേക്ഷ: www.apprenticeshipindia.gov.in അല്ലെങ്കിൽ www.nats.education.gov.in പോർട്ട ലിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 6.

വിശദവിവരങ്ങൾക്ക് https://ongeindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published.