Latestjobs Apply Now

കേരളത്തിൽ നല്ലൊരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച അവസരം അപേക്ഷിക്കുവാനുള്ള അവസാന തീയതിയാണ് ഇനിയും അപേക്ഷ നൽകാത്തവർ വളരെ വേഗത്തിൽ അപേക്ഷ നൽകുക

🚦എല്ലാ പോസ്റ്റുകളിലും മൊബൈൽ ഫോണിലൂടെയും അപേക്ഷകൾ നൽകാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

കേരള സർക്കാർ പ്രിന്റിംഗ് വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് ll ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

  • മിനിമം പത്താം ക്ലാസ്, ബന്ധപ്പെട്ട കമ്പ്യൂട്ടർ പ്രവർത്തന യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം .
  • സാലറി 27900-63700
    Apply Now 👇🏻
    https://keralajobpoint.com/psc-computer-grade-ii-2025-apply-now/

LD ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ.

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർജോലി ഒഴിവ്

കേരള ഫിഷറീസ് വകുപ്പിന് കീഴിൽ ഫിഷറീസ് അസിസ്റ്റന്റ് ജോലി ഒഴിവ് അപേക്ഷകൾ ക്ഷണിച്ചു

കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്ഥിര സർക്കാർ ജോലി നേടാം

കേരള സഹകരണ സർക്കാർ സ്ഥാപനങ്ങളിൽ അറ്റൻഡർ/പ്യൂൺ ഒഴിവുകൾ

കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഒഴിവ്

കേരള സർക്കാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജോലി ഒഴിവ് അപേക്ഷ ക്ഷണിച്ചു

✅ഏത് യോഗ്യതക്കാർക്കും ഇപ്പോൾ വന്നിട്ടുള്ള എല്ലാവർക്കും അപേക്ഷിക്കാൻ പറ്റുന്ന ജോലി ഒഴിവുകൾ

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://keralajobpoint.com/

പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ ജോയിൻ ചെയ്യു👇🏻
https://chat.whatsapp.com/FpD4xEaifCDIgrLCXIu5Ej

Leave a Reply

Your email address will not be published.