New Job vacancy Apply Now

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററി ജൂൺ 19ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ്, ടെലി കോളർ, ബിസിനെസ്സ് ഡെവലപ്മെൻറ് ഓഫീസർ, ഓഫീസ് സ്റ്റാഫ് തസ്തികകളിലാണ് അഭിമുഖം.
പ്രായപരിധി 40 വയസ്സ്.

പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെൻറ റിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക്: 0471 2992609, 8921916220.

Leave a Reply

Your email address will not be published.