BOB Recruitment-2025 Apply Now
ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ അപ്രൻ്റീസ് തസ്തികയില്‍ മൊത്തം 4000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.എക്സ്പീരിയന്‍സ് ഇല്ലാതെ കേരളത്തില്‍ ബാങ്ക് ഓഫ് ബറോഡയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
മിനിമം 20 വയസ്സു മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex
അപേക്ഷ ഫീസ് ഉണ്ട് 800 രൂപയാണ് പൊതുവായ അപേക്ഷാ ഫീസ് വനിതകൾക്കും SC/ST 600 രൂപ അപേക്ഷ ഫീസ്
അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു അതിൽനിന്നും ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 19 മുതല്‍ 2025 മാര്‍ച്ച് 11 വരെ അപേക്ഷിക്കാം