Kerala Forest Department Job Vacancy Apply Now

കേരള വനം വകുപ്പ്, തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.

അനിമൽ കീപ്പർ ട്രെയിനി

  • ഒഴിവ്: 6.
  • യോഗ്യത: ഏഴാം ക്ലാസ് ( ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല)
  • പ്രായപരിധി: 28 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
  • ഉയരം പുരുഷൻമാർ: 163 cms സ്ത്രീകൾ: 150 cms
  • ശമ്പളം: 12,000 – 15,000 രൂപ

സെക്യൂരിറ്റി

  • ഒഴിവ്: 5.
  • യോഗ്യത: പത്താം ക്ലാസ്.
  • പരിചയം: 10 വർഷം
  • പ്രായപരിധി: 50 വയസ്സ്.
  • ശമ്പളം: 21,175 രൂപ

സാനിറ്റേഷൻ ജീവനക്കാർ

  • ഒഴിവ്: 5
  • യോഗ്യത: ഏഴാം ക്ലാസ് ( ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല).
  • അഭികാമ്യം: പ്രവർത്തി പരിചയം.
  • പ്രായപരിധി: 45 വയസ്സ്.
  • ശമ്പളം: 18,390 രൂപ

ഇമെയിൽ വഴിയോ/ നേരിട്ടോ അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 7
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.