Supplyco Asst Salesman Vacancy

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ (സപ്ലൈകോ) , അസിസ്റ്റൻ്റ് സെയിൽസ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

  • യോഗ്യത: പത്താം ക്ലാസ്
  • പ്രായം: 18 – 36 വയസ്സ്‌ ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 23,000 – 50,200 രൂപ

ഉദ്യോഗാർത്ഥികൾ 527/ 2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.