TKCL Recruitment Apply Now

കേരള സെറാമിക്സിൽ ഓഫീസർ, എൻജിനീയർ, മാനേജർ കുണ്ടറയിലുള്ള കേരള സെറാമി ക്സ് ലിമിറ്റഡ് (TKCL) കരാർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക: ഓഫീസർ (പേഴ്സ‌ണൽ ആൻഡ് അഡ്‌മിനിസ്ട്രേ ഷൻ), ശമ്പളം: 30,000 രൂപ,

യോഗ്യത: എൻജിനീയറിങ് ബിരുദവും എം.ബി.എ (എച്ച്. ആർ.എം.)/എം.എ. പേഴ്സണൽ മാനേജ്മെന്റ്, എം.എസ്.ഡബ്ല്യു., എം.എച്ച്.ആർ.എം. അല്ലെങ്കിൽ കേരള സർക്കാർ/ പി.എസ്.സി. അംഗീകൃത പി.ജി.ഡിപ്ലോമ. പ്രായം: 39 വയസ്സ് കവിയരുത്.

തസ്തിക: ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്), ശമ്പളം: 45,000 രൂപ, യോഗ്യത: സി.എ/ഐ.സി.ഡബ്ല്യു .എ/സി.എസ്. എട്ടുവർഷ മാനേജീ -രിയൽ പ്രവൃത്തിപരിചയം. പ്രായം: 47 വയസ്സ് കവിയരുത്.

തസ്തിക: എൻജിനീയർ (സെയ്ൽസ്/മാർക്കറ്റിങ്), ശമ്പളം: 30,000 രൂപ, യോഗ്യത: എൻജിനീയ റിങ്ങിൽ ബിരുദവും മാർക്കറ്റിങ്ങിൽ | എം.ബി.എ.യും. പ്രായം: 39 വയസ്സ് കവിയരുത്.

അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് തപാലായി അയയ്ക്കണം (എല്ലാ തസ്തികയ്ക്കും).

വിലാസം: മാനേജിങ് ഡയറക്ടർ, കേരള സെറാമിക്‌സ് ലിമിറ്റ ഡ്, കുണ്ടറ (പി.ഒ), കൊല്ലം, പിൻ- 691501.

അവസാനതീയതി: ഡിസംബർ 31. വെബ്സൈറ്റ് : www.keralaceramics.com

Leave a Reply

Your email address will not be published.