Odepec Jappan Job Vacancy Apply Now
ജപ്പാനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജപ്പാനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കെയർ ഗീവേർസ് ( ഫീമെയിൽ)
- യോഗ്യത: ANM/ GNM/ BSc നഴ്സിംഗ്
- പരിചയം: 6 മാസം
- പ്രായം: 20 – 27 വയസ്സ്
- ശമ്പളം: JPY 170,000 – 220,000
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
ഓട്ടോ മോട്ടീവ് ടെക്നീഷ്യൻ ( മെയിൽ)
- ഒഴിവ്: 25
- അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ്, കാർ ഡ്രൈവിംഗ് ലൈസൻസ്
- പരിചയം: 2 വർഷം
- പ്രായം: 18 – 30 വയസ്സ്
- ശമ്പളം: 205,000 ജാപ്പനീസ് Yen
- നോട്ടിഫിക്കേഷൻ ലിങ്ക് :Click Here
ഓട്ടോ മൊബൈൽ സർവീസ് ആൻ്റ് കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് ( മെയിൽ)
- ഒഴിവ്: 20
- അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം
- പരിചയം: 2 വർഷം
- പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 200,000 ജാപ്പനീസ് Yen
- നോട്ടിഫിക്കേഷൻ ലിങ്ക് Click Here
സെമി കണ്ടക്ടർ എഞ്ചിനീയർ ( മെയിൽ)
- ഒഴിവ്: 30
- അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ്
- പരിചയം: 2 വർഷം
- പ്രായപരിധി: 35 വയസ്സ് ( മുൻഗണന: 30 വയസ്സിന് താഴെ)
- ശമ്പളം: 212,000 ജാപ്പനീസ് Yen
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, യോഗ്യതയും താൽപ്പര്യവുമുണ്ടെങ്കിൽ, “കെയർ ഗിവർ ടു ജപ്പാൻ” എന്ന സബ്ജക്റ്റ് ലൈനിനൊപ്പം നിങ്ങളുടെ CV Japan@Odepc.In ലേക്ക് അയയ്ക്കുക ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
വെബ്സൈറ്റ് ലിങ്ക്