Nish Recruitment Apply now 2024
NISHൽ ഒഴിവുകൾ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ വിഷയങ്ങളിൽ ടീച്ചിംഗ് അസോസിയേറ്റുകളാകാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി വിഭാഗത്തിലേയ്ക്ക് 30,000 രൂപ സ്റ്റൈപ്പന്റോടെയാണ് നിയമനം.
കണക്ക്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, ഇന്ത്യൻ ആംഗ്യഭാഷ (ISL), ഫൈൻ ആർട്ട്സ് (പെയിൻ്റിംഗ്) വിഷയത്തിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: BSc/ MSc/ BA/ MA/ BFA/MFA/ ബിരുദം കൂടെ DTISL/ ISLC ലെവൽ
അഭികാമ്യം: BEd, NET
അപേക്ഷകൾ ഇമെയിൽ വഴി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification click here