Interview Details Apply Now
നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി മഹാരാജാസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകർ, ലാബ് അസിസ്റ്റൻറ്, പാർട്ട് ടൈം ക്ലർക്ക് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
പാർട്ട് ടൈം ക്ലർക്ക് (1)
- അംഗികൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ടി മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം Rs.10000/-
ലാബ് അസിസ്റ്റൻറ് (2)
- ടി മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഗസ്റ്റ് അദ്ധ്യാപകർ
- Physics (3)
- Instrumentation (2)
- Electronics (1)
- Chemistry ()
- Envt. Chemistry (2)
- Mathematics (1)
- English (1)
(ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/B.Tech/M.Tech മിനിമം യോഗ്യത Salary 300/Hr,Maximum upto 15000/-per month)
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 06/06/2024 രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
മഹാരാജാസ് കോളേജ്, എറണാകുളം
Website: www.maharajas.ac.in
Tel:0484-2352838 Fax: 0484-2363038
Email:principal@maharajas.ac.in