Psc Notification June 2024

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
കാറ്റഗറി നമ്പർ 67/2024 മുതൽ 122/2024 വരെ

ഒഴിവുകൾ

  • ഡ്രൈവർ,
  • ലബോറട്ടറി അറ്റൻഡർ,
  • ലിഫ്റ്റ് ഓപ്പറേറ്റർ,
  • ഫാർമസിസ്റ്റ്,
  • ബീറ്റ് ഫോറസ്റ്റ് ഓഫീസർ,
  • ഇലക്ട്രീഷ്യൻ,
  • കോൺസ്റ്റബിൾ,
  • ഓഫീസർ,
  • ഇൻസ്പെക്ടർ,
  • ബൈൻഡർ,
  • ടീച്ചർ,
  • സബ് ഇൻസ്പെക്ടർ,
  • ഹെൽത്ത് ഇൻസ്പെക്ടർ,
  • ഓവർസിയർ,
  • പ്രസ്മാൻ,
  • ഡഫേദാർ,
  • എൽ.ഡി. ക്ലർക്ക്,
  • അസിസ്റ്റൻ്റ് മാനേജർ,
  • അസിസ്റ്റൻ്റ് എഞ്ചിനീയർ,
  • വെറ്ററിനറി സർജൻ,
  • സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജൂൺ 19വരെ അപേക്ഷിക്കാം.

 മിനിമം ഏഴാം ക്ലാസ് മുതൽ  മറ്റു ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ പറ്റുന്ന നിരവധി ജോലി ഒഴിവുകൾ

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.