Rural Technology Development center Recruitment Apply now 2023

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റൂറൽ ടെക്‌നോളജി ഡവലപ്‌മെൻറ് സെൻറ്റിൽ ഓഫീസ് അസിസ്റ്റൻറിനെ (ക്ലാർക്ക്) നിയമിക്കുന്നു.

പി എസ് സി അംഗീകൃത യോഗ്യതയുള്ളവരായിരിക്കണം.( പ്ലസ് ടു / ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. (വിശദമായ  വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഫോൺ: 0497 2780226.)

ഡിസംബർ നാലിനകം അപേക്ഷ office@gcek.ac.in എന്ന മെയിലിലേക്ക് അയക്കണം.

ഇൻറർവ്യൂ : ഡിസംബർ ആറിന്.

ഫോൺ: 0497 2780226.

Leave a Reply

Your email address will not be published.