IRCTC Railway Recruitment 2023 Apply Now

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐ.ആർ.ടി.സി.) ടൂറിസം മോണി ട്ടർ, ഹോസ്പിറ്റാലിറ്റി മോണിറ്റർ തസ്തി കകളിൽ 110 ഒഴിവുണ്ട്. കേരളമുൾ പ്പെടുന്ന സൗത്ത് സോണിൽ 54 (ടൂറിസം മോണിട്ടർ- 6, ഹോസ്പിറ്റാ ലിറ്റി മോണിട്ടർ- 48) ഒഴിവാണുള്ള ത്. കരാർ നിയമനമാണ്.

ടൂറിസം മോണിട്ടർ: യോഗ്യത: ടൂറിസം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയ ത്തിൽ ബിരുദവും ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമയും. ട്രാവൽ ആൻഡ് ടൂറിസത്തിൽ പി.ജി.യുള്ള വർക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയം വേണം. ശമ്പളം: 30,000 35,000 രൂപ. ഹോസ്പിറ്റാലിറ്റി മോണിട്ടർ: യോഗ്യത: ബി.എസ്സി. ഹോസ്പി റ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മി നിസ്ട്രേഷൻ/ ഹോട്ടൽ മാനേജ്മെ ന്റ് ആൻഡ് കാറ്ററിങ് സയൻസ്. അല്ലെങ്കിൽ ബി.ബി.എ/ എം.ബി.എ. (കളിനറി ആർട്സ്). അല്ലെങ്കിൽ ടൂറിസം ആൻഡ് ഹോട്ടൽ മാനേ ജ്മെന്റിൽ എം.ബി.എ. ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. ശമ്പളം: 30,000 രൂപ.

തിരുവനന്തപുരത്ത് ഏപ്രിൽ 6-ന് കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലാണ് അഭിമുഖം. വിശദവിവരങ്ങൾ https://irctc.com/new-openings.html -ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനങ്ങളിൽ ലഭ്യമാണ്.

For More Details : Click Here

Leave a Reply

Your email address will not be published.