social justiceRecruitment Apply now 2024

സാമൂഹ്യനീതി വകുപ്പിൻ കീഴിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് – ഇൻ – ഇൻറർവ്യൂ 22.05.2024 ശനിയാഴ്ച രാവിലെ 10.30 മുതൽ തിരുവനന്തപുരം വികാസ് ഭവൻ കോംപ്ലക്സിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡ് കാര്യാലയത്തിൽ നടക്കും.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി 40 വയസ്സ്.

താല്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയ ബയോഡാറ്റ, സ്കൂൾ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കണ്ട്രോൾ ബോർഡ് കാര്യാലയത്തിൽ നേരിട്ടോ, ഫോൺ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

ഫോൺ നമ്പർ :04712303077

Leave a Reply

Your email address will not be published.