Rubber Board Recruitment-2025 Apply Now
സർക്കാർ റബ്ബർ ബോർഡിന് കീഴിലാണ് പുതിയ നിയമനം. ഫീൽഡ് ഓഫീസർ തസ്തികയിലാണ് റിക്രൂട്ട്മെൻ്റ്. ആകെ 40 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് മാർച്ച് 10 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
- റബ്ബർ ബോർഡിന് കീഴിൽ ഫീൽഡ് ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ 40 ഒഴിവുകൾ. ഇന്ത്യയിൽ ഒട്ടാകെ നിയമനം നടക്കും.
ശമ്പളം
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9,300 രൂപ മുതൽ 34,800 രൂപ വരെ 5 . Group B (Technical) in Level 6 of Pay Matrix (Pre-revised scale of pay Rs.9,300 Rs.34,800 (PB2) Grade Pay Rs.4200/-).
പ്രായപരിധി
- 30 വയസ് വരെയാണ് പ്രായപരിധി. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് അഗ്രികൾച്ചറിൽ ഡിഗ്രി OR . Equivalency certificate issued by the UGC accredited Universities should be attached.
അപേക്ഷ ഫീസ്
- ജനറൽ, ഒബിസി വിഭാഗക്കാർക്ക് 1000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾ ഫീസടക്കേണ്ടതില്ല.
അപേക്ഷ
- താൽപര്യമുള്ളവർ റബ്ബർ ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. സംശയങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.