RGCB Recruitment Apply Now

തിരുവനന്തപുരം രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോ ളജിയിൽ (RGCB) പ്രോജക്ട് അസി സ്റ്റന്റിന്റെ ഒരൊഴിവിലേക്ക് അപേ ക്ഷിക്കാം.

ഒരു വർഷത്തെ കരാർ അടി സ്ഥാനത്തിലാണ് നിയമനം.

ശമ്പളം: 20,000 രൂപ (18% എച്ച്. ആർ.എ.)

യോഗ്യത: ലൈഫ് സയൻസിൻ്റെ ഏതെങ്കിലും ബ്രാഞ്ചിൽ 70 ശതമാനം മാർക്കോടെ ബിരുദാ നന്തരബിരുദം. അക്കാദമിക് മികവുണ്ടായിരിക്കണം. മോളിക്കുലാർ ബയോളജി, ജെനിറ്റിക്സിൽ അറിവ്. ആശയവിനിമയശേഷിയുണ്ടായി രിക്കണം.

(യോഗ്യത സംബന്ധിച്ച വിശ ദവിവരങ്ങൾ വെബ്സൈറ്റിലുണ്ട് ).

പ്രായം: 26 വയസ്സ് കവിയരുത്.

അപേക്ഷ: ആർ.ജി.സി.ബി.വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.അവസാനതീയതി: നവംബർ 4.

വെബ്സൈറ്റ്: www.rgcb.res.in

Leave a Reply

Your email address will not be published.