psc Recruitment Apply now 2024

കേരള പി എസ് സി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

  1. ഒൻപതാം ക്ലാസ്
  2. സൈക്ലിംഗ് അറിഞ്ഞിരിക്കണം
    (സ്ത്രീകളെയും DA ഉദ്യോഗാർത്ഥികളെയും സൈക്ലിംഗ് പരിജ്ഞാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു)

പ്രായം: 18 – 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 5250 – 8390 രൂപ

ഉദ്യോഗാർത്ഥികൾ 199/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ആഗസ്റ്റ് 14ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Official notification click here

Leave a Reply

Your email address will not be published.