Latest Job Vacancy 2023

ഇന്റർവ്യൂ വഴി കേരളത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിൽ ഓപ്പർച്യൂണിറ്റി 2023 പദ്ധതികളിലൂടെ നിരവധി ഒഴിവുകൾ.

 മിനിമം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള 18 വയസ്സ് കഴിഞ്ഞ യുവതി യുവാക്കൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യണം Click Here to Register

 ഒഴിവുകൾ സംബന്ധമായ വിശദമായ വിവരങ്ങൾ ചുവടെ പട്ടികയിൽ

ഒഴിവുകൾ

  • ഇസാഫ് ബാങ്ക്
  • ICICI ലൈഫ് ഇൻഷുറൻസ്
  • മുത്തൂറ്റ് സെക്യൂരിറ്റിസ് ലിമിറ്റഡ്
  • എംപയർ മോട്ടേഴ്സ്
  • മരിക്കാർ മോട്ടേഴ്സ്
  • CFCICI

കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരവും സംയുകതമായി‘Opportunity 2023’എന്ന പേരിൽ ഒരു മിനി ജോബ് ഫെയർ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .

സ്ഥലം: മോഡൽ കരിയർ സെന്റർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, പിഎംജി, തിരുവനന്തപുരം.ഫോൺ നമ്പർ: 0471-2354077

സമയം 19/07/2023 രാവിലെ 9 മുതൽ വൈകിട്ട് 3 വരെ

രജിസ്ട്രേഷനുള്ള ലിങ്ക്: Register Click Here രജിസ്ട്രേഷനുള്ള അവസാന തീയതി: 18/07/2023, 1pm

Apply Latest Jobs : Click here

Leave a Reply

Your email address will not be published.